നാം എല്ലാവരും ഒരു ബസ് ചാര്‍ജ് വര്ധനക്കായി കാത്തിരിക്കുന്നു.
എന്താണിപ്പോഴത്തെ അവസ്ഥ ?
കിലോമീറ്റര്‍ ചാര്‍ജ് (52) പൈസ മാത്രം
മിനിമം ചാര്‍ജ് മൂന്നു രൂപ അമ്പതു പൈസ.
മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം രണ്ടര കിലോമീറ്റര്‍ മാത്രം.
അന്പതിരണ്ടു പൈസക്ക് മൂന്നര രൂപയില്‍ കുറഞ്ഞത് ആറു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കണം.
ഫെയര്‍ സ്റ്റേജ് ദൂരം രണ്ടര കിലോമീറ്റര്‍ എന്നത് മാറ്റി പകരം ഒരു കിലോമീറ്റര്‍ ആക്കി പ്രശ്നം പരിഹരിക്കണം.
Wednesday, December 23, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment